പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ലേപനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ലേപനം   നാമം

അർത്ഥം : ഭിത്തി മെഴുകുന്നതിനുള്ള ലേപനം

ഉദാഹരണം : ചാന്ത് കുറവായതുകൊണ്ട് ഭിത്തിയില്‍ വിള്ളല്‍ വീണു

പര്യായപദങ്ങൾ : ചാന്ത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दीवारों को लीपने की मिट्टी में मिला घास भूसा।

आलन कम होने से दीवारों पर दरारें पड़ती हैं।
आलन

അർത്ഥം : ത്വക്ക് മൃദുലമായി സൂക്ഷിക്കുന്നതിനായി അല്ലെങ്കില്‍ വൃത്തിയായി വയ്ക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന ഒരു അലങ്കാര സാമഗ്രി

ഉദാഹരണം : ഇന്ന് മിക്കവാറും എല്ലാ സ്ത്രീകളും സുന്ദരിയാകുന്നതിനായി ക്രീം ഉപയോഗിച്ച് വരുന്നു.

പര്യായപദങ്ങൾ : ക്രീം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

त्वचा को मुलायम बनाने या साफ करने के लिए उपयोग में लाया जाने वाला एक प्रसाधन।

आज-कल ज़्यादातर स्त्रियाँ सुंदर दिखने के लिए क्रीम का उपयोग करती हैं।
क्रीम

Toiletry consisting of any of various substances in the form of a thick liquid that have a soothing and moisturizing effect when applied to the skin.

cream, emollient, ointment

അർത്ഥം : പൂശുവാനുപയോഗിക്കുന്ന വസ്തു.

ഉദാഹരണം : അമ്മ മണ്ണിന്റെ ചുവരിന്മേല് ചാണകത്തിന്റേയും മണ്ണിന്റേയും ലേപനം ഉണ്ടാക്കി തേച്ചു കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लीपने, पोतने या चुपड़ने की वस्तु।

माँ मिट्टी की दीवार को गोबर और मिट्टी के लेप से लीप-पोत रही है।
अवलेप, लेप

Material used to daub walls.

daub

അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗാഢവും വഴുവഴുപ്പും ഉളള രൂപം

ഉദാഹരണം : അവന്‍ ഭിത്തിയില്‍ മണ്ണിന്റെ കുഴമ്പ് തേയ്ക്കുന്നു.

പര്യായപദങ്ങൾ : കുഴമ്പ്, ചാന്ത്, പൂച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु का गाढ़ा लसीला रूप।

वह दीवारों पर मिट्टी की लेई लगा रहा है।
अवलेह, पेस्ट, लेई

Any mixture of a soft and malleable consistency.

paste

അർത്ഥം : മുറിവില് പുരട്ടുന്ന മരുന്നിന്റെ ലേപനം

ഉദാഹരണം : അവന് മുറിവില് കുഴമ്പ് ലേപനം ചെയ്തു

പര്യായപദങ്ങൾ : കുഴമ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घाव पर लगाया जाने वाला औषध का लेप।

वह घाव पर किसी औषध का लेप लगा रहा है।
आलेप, लेप

അർത്ഥം : രസതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മുറിവില്‍ പുരട്ടുന്ന ഒരു കട്ടിയുള്ള മരുന്ന്.

ഉദാഹരണം : ചികിത്സകന്‍ മുറിവില്‍ വിലേപം പുരട്ടി തുണി കൊണ്ടു കെട്ടി

പര്യായപദങ്ങൾ : കുഴമ്പ്, വിലേപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घाव पर लगाने की एक गाढ़ी दवा जो रासायनिक आधार पर बनाई जाती है।

चिकित्सक ने घाव पर मरहम लगाकर पट्टी बाँध दी।
अवलेप, मंख, मरहम, मर्हम, मलहम, मल्हम, लोशन

Semisolid preparation (usually containing a medicine) applied externally as a remedy or for soothing an irritation.

balm, ointment, salve, unction, unguent